Skip to main content

Posts

Showing posts from June, 2017

ST THOMAS, THE APOSTLE OF INDIA

Our Patron Saint ~ St. Thomas the Apostle      Feast day: July 3 Patron of architects blind people; construction workers; Ceylon; East Indies; geometricians; India; masons; Pakistan; Sri Lanka; stone masons; stonecutters; surveyors; theologians; and against doubt.   St. Thomas was a Jew, called to be one of the twelve Apostles. He was a dedicated but impetuous follower of Christ. When Jesus said He was returning to Judea to visit His sick friend Lazarus, Thomas immediately exhorted the other Apostles to accompany Him on the trip which involved certain danger and possible death because of the mounting hostility of the authorities. At the Last Supper, when Christ told His Apostles that He was going to prepare a place for them to which they also might come because they knew both the place and the way, Thomas pleaded that they did not understand and received the beautiful assurance that Christ is the Way, the Truth, and the Life. But St. Thomas is best know...

KOTTARA ALUMOOTTIL FAMILY HISTORY{MALAYALAM}

-കൊട്ടറ ആലുംമൂട്ടില്‍ കുടുംബ ചരിത്രം പുരാതനവും പ്രശസ്തവുമായ പകലോംമറ്റം മഹാകുടുംബത്തിന്റെ ഒരു പ്രധാനശാഖയാണ് പന്തളത്തിനടുത്തകുടശ്ശനാട് വലിയ വീട്ടില്‍ കുടുംബം . കുടശ്ശനാട്ട് വലിയ വീട്ടില്‍ നിന്നുള്ള ശാഖകളാണ്  തുമ്പമണ്‍ പള്ളിവാതിക്കല്‍ ശാഖ ,  കുണ്ടറ കിഴക്കേവിള വീട് ശാഖ ,  ചാത്തന്നൂര്‍ വലിയവീട് ശാഖ .  ചാത്തന്നൂര്‍ വലിയവീട് ശാഖയുടെ ഉപശാഖകളാണ് ചാത്തന്നൂര്‍ മഞ്ചാടിവിളാകം ,  ചെങ്കുളം കളീക്കല്‍ ,  അട്ടായിക്കുളം , പത്താനാപുരം മാധവമംഗലം എന്നിവ .  ചാത്തന്നൂര്‍ മഞ്ചാടിവിളാകത്തിന്റെ  ഉപശാഖകളാണ് പൂയപ്പള്ളി കിഴക്കടത്ത് , ആദിച്ചനല്ലൂര്‍ വലിയ വീട്  (  മുണ്ടക്കല്‍ വീട് ).         ചാത്തന്നൂര്‍ വലിയവീട്ടില്‍ താമസമുറപ്പിച്ച തരകന്മാരില്‍ അവിവാഹിതനായ ഒരു പുരോഹിതനും ,  സഹോദരന്‍ ഉമ്മന്‍ തരകനുമാണ് ഈ ശാഖയുടെ നേതൃത്വം വഹിച്ചത് .  ഇവര്‍ക്ക് സന്താനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവരുടെ സഹോദരന്‍  ‍യാക്കോബ് തരകനാണ്  ചാത്തന്നൂര്‍ വലിയവീട് ശാഖയുടെ സ്ഥാപകനാകാന്‍ നിയോഗിതനായത് .  ഇദ്ദേഹത്തിന്റെ രണ്ടു പുത്രമാരുള...